കുടുംബത്തിലെ ഉപ്പാപ്പമാരുടെ പേരുകള്‍ ഓരോ തലമുറ കഴിയുന്തോറും മറന്ന് പോകുന്ന സാഹചര്യം ഉണ്ടാവാറുണ്ട്.
നമ്മുടെ കുടുംബത്തിന്റെ വിവരങ്ങള്‍ വരും തലമുറക്ക് നഷ്ടപ്പെടാതിരിക്കണം എന്ന ഉദേശത്തോടെ, കോഡൂര്‍ ആദൃശേരി എന്നിവിടങ്ങളില്‍ പോയി അന്വേഷിച്ച് കിട്ടിയ വിവരങ്ങളാണ് താഴെ ചേര്‍ത്തിരിക്കുന്നത്,
എന്തെങ്കിലും അപാകതകള്‍ കണ്ടാല്‍ അറിയിച്ചാല്‍ തിരുത്തി ഇതില്‍ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
പരപ്പനങ്ങാടി ഭാഗത്ത് നിന്നും കൂടുതല് വിവരങ്ങള് കിട്ടേണ്ടതുണ്ട്. ഇനിയും അന്വേഷിച്ച് കൂടുതല് ഉപ്പാപ്പമാരുടെ വിവരങ്ങള് ലഭ്യമായാല് നമുക്ക് അതും ഉള്‍പ്പെടുത്താവുന്നതാണ്.
എപ്പോഴും അപ്‌ഡേറ്റ് ചെയ്യാന്‍ പറ്റുമെന്ന സൗകര്യത്തിനാണ് വെബ് സൈറ്റില്‍ ചേര്‍ത്തത്.
കുറച്ച് വര്‍ഷം മുമ്പ് തയ്യാറാക്കിയതാണ്, അതിനാല്‍ ചെറിയ കുട്ടികളുടെ പേരുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നല്ല ക്ലിയര്‍ ആയി കാണാന്‍ താഴെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്യുക
ഇത് വളരെ നന്നായി, അമ്മായിയുടെ പേര് ചേര്ക്കണം.
Ok Add cheyyam. Insha Allah.
Very usefull information
Very nice🌊
nice🙀